top of page
PCOSPCOD മൂലമുള്ള വന്ധ്യതയ്ക്ക് പ്രത്യേക ചികിത്സ.png
Girl Enjoying her Drink

സമ്പൂർണ്ണ പരിഹാരം - 
കേരളത്തിലെ ആദ്യത്തെ  ഇൻസ്റ്റന്റ് - ടോട്ടൽ PCOS/PCOD റിവേർസൽ പ്രോഗ്രാം .
PCOS/PCOD അതിന്റെ എല്ലാ അനുബന്ധ പ്രശ്നങ്ങളോടും  കൂടി  ചികിത്സിക്കാം . കഴുത്തിലെ കറുപ്പാകട്ടെ, വന്ധ്യത ആകട്ടെ, മൂഡ്  സ്വിങ്സ് ആകട്ടെ, മുഖത്തെ എണ്ണമയം ആകട്ടെ - എല്ലാം ഒന്നിച്ചു പോകും.

വേഗത്തിൽ  പരിഹാരം 
വെറുതെ എന്തിനു രോഗം  സഹിക്കണം? 
അതി വേഗത്തിൽ രോഗം ചികിത്സിക്കാമെങ്കിൽ ? ആഴ്‌ച്ചകൾ  കൊണ്ട്  രോഗ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും . പൂർണ്ണമായി . വെയ്റ്റ് കുറയ്ക്കാനാണെങ്കിൽ മാസം 10 കിലോ വരെ വേഗത്തിൽ കുറയ്ക്കാം. 

 

ഭാവി സുരക്ഷിതമാക്കുക 


PCOD മൂലമുണ്ടാകാൻ ഇടയുള്ള എല്ലാ റിസ്കുകളും ( കാൻസറുകൾ/ പ്രമേഹം/ ലിവർ ഡാമേജ് എന്നിങ്ങനെ അനവധി കോമ്പ്ലിക്കേഷനുകൾ )  കണക്കിലെടുത്ത് അതിൽ നിന്നെല്ലാം സുരക്ഷിതമാക്കാനുള്ള  കരുതലുകളും എടുക്കാം .

ലീൻ PCOD പ്രശ്നവും വേഗത്തിൽ  ചികിത്സിക്കാം - വെയ്റ്റ് കൂട്ടൽ ഉൾപ്പെടെ പൂർണ്ണ ചികിത്സ .

ചെറിയ കുട്ടികളിലെ PCOD വരുന്ന വാർണിങ്  ലക്ഷണങ്ങൾ  നോക്കി റിസ്ക്ക് ഒഴിവാക്കാം 


ശരീരം ഭംഗി  വീണ്ടും കൈവരിക്കാം -

PCOD സ്പെസിഫിക്   കോസ്‌മെറ്റിക് റീ എൻ ഹാൻസ്മെന്റ്റ് - ഷേപ്പ് നന്നാക്കി എടുക്കാനുള്ള ബോഡി സ്കൾപ്റ്റിങ്ങ് 

Untitled design (10).png
PCOD / PCOS മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുടെ  ലിസ്റ്റ് അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക . 

InstaPCOS പ്രോഗ്രാം
 
കരുനാഗപ്പള്ളി 
പേൾ ഹോസ്പിറ്റൽ
OP Tuesdays
Booking: 9809840612 

InstaPCOS is a treatment program 

bottom of page